ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി. കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് ഡിവിഷന് ബെഞ്ച്. മന്ത്രിയുടെ വാദങ്ങള്‍ കേട്ടില്ലെന്ന് കോടതി പറഞ്ഞു. മന്ത്രിക്കെതിരെ മാത്രം പരാമര്‍ശങ്ങള്‍ ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാന്‍ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് നീക്കിയത്. ബാലാവകാശ കമ്മീഷന് നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്നലെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ചോദിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ...
Read More »Home » Tag Archives: health-minister-kk-shylaja-high-court