ജില്ലയില്‍ മസ്തിഷ്ക മലമ്പനി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേ സമയം ഉത്തരേന്ത്യക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. രോഗത്തെ മനസ്സിലാക്കുകയും എങ്ങനെയൊക്കെ അതിനെ പ്രതിരോധിക്കാം എന്നും കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. മഴക്കാലമായതിനാല്‍ രോഗം വരാതിരിക്കാനുള്ള എല്ലാ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ വരുമ്പോഴോ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിലോ മലേറിയ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ അഥവാ മസ്തിഷ്ക മലമ്പനി. കൊതുക് വരാതിരിക്കാനായി പരിസരവും ചുറ്റുപാടും വേണ്ടത്ര ...
Read More »