കറുത്തപൊന്ന് സുഗന്ധ വ്യജ്ഞനത്തിന്റെ രാജാവ് എന്നിങ്ങനെയുള്ള കുരുമുളകിന്റെ പേരുകൾ ലോകത്ത് കുരുമുളകിന്റെ സ്വീകാര്യതയെയാണ് കാണിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഒരു സസ്യം എന്ന നിലയിൽ ഇന്ത്യയിലെ അനേകം ഔഷധക്കൂട്ടുകളിൽ ഒരു ഘടകമാണ് കുരുമുളക്. കായ് കുല എന്നർത്ഥമുള്ള പിപ്പലി എന്ന സംസ്കൃത പദത്തിൽ നിന്നാണ് പെപ്പർ എന്ന പദം ഉണ്ടായിട്ടുള്ളത്. നല്ല എരിവും രുചിയുമുള്ള ഭക്ഷണമുണ്ടാക്കാന്‍ മാത്രമല്ല പിപ്പർ നൈഗ്രാം എന്ന ശാസ്ത്രീയ നാമമുള്ള കുരുമുളകുകൊണ്ടു വേറെയുമുണ്ട് ഗുണങ്ങള്‍. കുരുമുളക് ഉടന്‍ തന്നെ ക്യാന്‍സറിനെ തിരായുള്ള ഔഷധമായി ഉപയോഗിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ട്യൂമറുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന ...
Read More »Home » Tag Archives: health-tips-pepper-cancer-fighter