കടല്‍ജലത്തിനു മേലെ പറക്കാന്‍ ‘ഹൈഡ്രോഫോയില്‍’ അതിവേഗ യാത്രാബോട്ട് സര്‍വീസ് സംസ്ഥാനത്തു നടപ്പാക്കാന്‍ ശ്രമം. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ നിന്നു കോഴിക്കോട്ടേക്കും അടുത്ത ഘട്ടത്തില്‍ വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കും ഇതില്‍ ‘പറക്കാം’. രാജ്യത്തു തന്നെ ആദ്യമായി നടപ്പാക്കുന്ന സംരംഭം ദുബായ് കേന്ദ്രമായുള്ള പ്രവാസികളുടെ നേതൃത്വത്തിലുള്ള ‘ഫെയ്സ് ബോട്ട് ട്രിപ്’ എന്ന സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ തുറമുഖ വകുപ്പാണ് ആവിഷ്കരിക്കുന്നത്. യാത്ര തുടങ്ങി കുറഞ്ഞ സമയത്തിനുള്ളില്‍ വേഗമാര്‍ജിക്കുന്നതോടെ ബോട്ടിന്റെ പ്രൊപ്പല്ലര്‍ മാത്രമാകും വെള്ളത്തില്‍ തൊട്ടിരിക്കുകയത്രെ. സാധാരണ കടല്‍യാത്രയിലെ തിരമാലകള്‍ മൂലമുള്ള ഉലച്ചില്‍ ഇതില്‍ അറിയില്ല. ഗ്രീസില്‍ ഇത്തരം ബോട്ടുകള്‍ ...
Read More »Home » Tag Archives: hydrophoil-kozhikode-kochi-boat service