കോഴിക്കോട്: കോഴിക്കോട് 5 ബാങ്ക് വിളി കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച തങ്ങള്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസവ ശേഷം യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കാതിരുന്നത്. എന്നാല്‍ വൈകാതെ ഇവരേയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നവജാത ശിശുവിന് അഞ്ച് ബാങ്ക് വിളിക്ക് ശേഷം മാത്രമേ മുലപ്പാല്‍ നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയത് കളന്തോട് ഹൈദ്രോസ് തങ്ങളായിരുന്നു.പൊലീസും ചെല്‍ഡ്ലൈന്‍ ...
Read More »