ഐസിസി ഏകദിന റാങ്കിങ്ങിലെ ലിസ്റ്റില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കൊഹ്ലി മാത്രം. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേ സമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങളാരും സ്ഥാനം പിടിച്ചില്ല. 874 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (871) രണ്ടാമതാണ്. മൂന്നാമതുള്ള കൊഹ്ലിക്ക് 852 പോയിന്റാണുള്ളത്. രോഹിത് ശര്‍മ്മ 12ാം റാങ്കിലും എം.എസ് ധോണി 13ാം റാങ്കിലുമാണുള്ളത്. ഓപ്പണിങ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് 15ാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ തന്നെ ...
Read More »