മലയാളിയുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൽസ്യങ്ങൾ മീൻ കറിയോ മീൻ പൊരിച്ചതോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ തന്നെ പ്രയാസം എന്നാൽ വിലയോ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല… കോഴിക്കോട്ടുകാർക്ക് വിലയെ പേടിക്കാതെ ഇനി മീൻ വാങ്ങാം മീന്‍ വാങ്ങണമെങ്കില്‍ ഇടിയങ്ങരയിലേക്ക് വരണം. ഇവിടെയാണ് കച്ചോടം… ഇവിടുത്തെ പ്രദേശിക ഭാഷയില്‍ പറഞ്ഞാല്‍ മീങ്കച്ചോടം.. നല്ല പെടക്കണമീന് എന്നു വെറുതേ പറയുന്നതല്ല. പെടപ്പിച്ചുകാണിച്ചുതരും. കീശകാലിയാവുകയുമില്ല. വലിയ അയക്കൂറയ്ക്ക് വില 250-മുതല്‍ 300 വരെ. എരിമീനിന് 200, ആവോലി 280, നെയ്മീന് 220, നാവില്‍ കൊതിയൂറുന്ന മുരുവിന് 280 രൂപ. മുരു ...
Read More »