തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോല്സവത്തിനു മുന്നോടിയായി കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ നടക്കുന്ന ടൂറിങ് ടാക്കീസ് നാളെയും മറ്റന്നാളും കോഴിക്കോട്ട് പര്യടനം നടത്തും. നാളെ കോഴിക്കോട് എന്‍ജിഒ യൂണിയന് ഹാളിലും മറ്റന്നാള്‍ മാത്തറയിലുമാണ് ചലച്ചിത്രോല്‍സവം നടത്തുക. എന്‍ജിഒ യുണിയന്‍ ഹാളില്‍ നടക്കുന്ന മേളയില്‍ നാല് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഈയിടെ അന്തരിച്ച വിഖ്യാത സംവിധായകന് ആന്ദ്രേ വൈദയ്ക്കു ആദരാഞ്ജലിയായി ആഷസ് ആന്‍ഡ് ഡയമണ്ട്സ് രാവിലെ 11നും ലോക സിനിമയിലെ ഇതിഹാസമായ ജാപ്പനീസ് സംവിധായകകന്‍ അകിര കുറസോവയുടെറാപ്സഡി ഇന്‍ ഓഗസ്റ്റ് ഉച്ചയ്ക്ക് 1.30നും വീട്ടു തടങ്കലില്‍ കഴിയുന്ന ...
Read More »