ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം വിശുദ്ധ റമദാന് തിരശ്ശീല വീഴുകയായി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാലില്‍ അമ്പിളിക്കല പുഞ്ചിരിച്ചാല്‍ വ്രതശുദ്ധിയുടെ പെരുന്നാളിന് തുടക്കമായി. പിന്നീട് അല്ലാഹു അക്ബര്‍ എന്ന മന്ത്രധ്വനികളുടെ ആരവമായിരിക്കും പള്ളികളില്‍ നിന്നുയരുന്നത്.പെരുന്നാളിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും പെരുന്നാളിന്റെ ആഘോഷത്തിരക്കിലാണ്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവ്, പാളയം, ആര്‍പി മാള്‍, ഫോക്കസ് മാള്‍, ഹൈലൈറ്റ് മാള്‍, ബിഗ്ബസാര്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാളിനായി സര്‍ക്കാരിന്റെത് അടക്കമുള്ള പ്രത്യേക വിപണന കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ പെരുന്നാള്‍ പ്രത്യേക വിപണി ...
Read More »Home » Tag Archives: iftar-kozhikode-sm street-beach-rush