കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നേവി ബാന്‍ഡ് സംഘം നഗരത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു. നവീകരിച്ച മിഠായിത്തെരുവിലാണ് റിപ്പബ്ളിക്ക് ദിനത്തില്‍ നേവി ബാന്‍ഡ് വിസ്മയിപ്പിക്കുന്ന പ്രകടനവുമായെത്തുന്നത്. 26 ന് വൈകുന്നേരം 6.30 ന് തുടങ്ങുന്ന സംഗീത പ്രകടനം രാത്രി എട്ട് വരെ നീളും. രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും പ്രധാന നഗരങ്ങളില്‍ മാത്രം പരിപാടി അവതരിപ്പിക്കാറുള്ള ബാന്‍ഡ് കോഴിക്കോടുമായുള്ള ആത്മബന്ധത്തിന്റെ ഭാഗമായാണ് ഇവിടെയെത്തുന്നതെന്ന് കളക്ടര്‍ യു.വി ജോസ് പറഞ്ഞു. ഏഴിമല നാവിക അക്കാദമിയിലെ റിപ്പബ്ളിക്ക് ദിന പരേഡിന് ശേഷമാണ് 25 പേരടങ്ങുന്ന ബാന്‍ഡ് സംഘം നഗരത്തിലെത്തുന്നത്. ബാന്‍ഡ് മേളത്തിന്റെ ...
Read More »Home » Tag Archives: indian-navy-musical-performance-at-sm-street