രാജ്യം കാത്ത് തിരിച്ചെത്തുന്ന സൈനികരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ആരംഭിക്കുന്നു.സൈനിക ക്ഷേമ വകുപ്പ് രൂപീകരിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്തെ വിമുക്ത ഭടൻമാരുടെ പ്രശ്നങ്ങൾ ഇനി സൈനിക ക്ഷേമ വകുപ്പാണ് കൈകാര്യം ചെയ്യുക. സർക്കാർ അധികാരമേറ്റെടുത്ത ശേഷം സൈനിക ക്ഷേമത്തിനായി നിരവധി നടപടികൾ കൈകൊണ്ടിട്ടുണ്ട്. വിമുക്ത ഭടൻമാരുടെ വീടുകൾക്ക് നികുതി ഇളവ് നടപ്പാക്കി. 2000 ചതുരശ്ര അടി വരെ തറ വിസ്തീർണ്ണമുള്ള വീടുകൾക്കാണ് നികുതി ഇളവ്. വിമുക്തഭന്മാരുടെ ഭാര്യയുടേയും വിധവകളുടേയും പേരിലുള്ള വീടുകൾക്കും നികുതി ഇളവുണ്ട്. 2000 ചതുരശ്ര അടിക്ക് ശേഷം വരുന്ന ...
Read More »