കോഴിക്കോട് : ഇതര മതക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് കുടുംബത്തിന്റെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് തൊണ്ടയാട് സ്വദേശി ബിജോയിയെയാണ് പിതാവും സംഘവും വീട്ടില്‍ കയറി അക്രമിച്ചത്. തുടര്‍ച്ചയായി പീഡനമുണ്ടായിട്ടും പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ബിജോയ് ആരോപിക്കുന്നു. 2015 ലാണ് സോറിയാസിസ് രോഗബാധിതനായി കിടപ്പിലായിരുന്ന ബിജോയിയുടെ വിവാഹം നടന്നത്. പരിചരിക്കാന്‍ ആളില്ലാതെ ആശുപത്രിയില്‍ കിടന്ന ബിജോയിക്ക് സഹായത്തിനെത്തിയ സുഹൃത്തുമായായിരുന്നു വിവാഹം. എന്നാല്‍ ഇതര മതക്കാരിയായ യുവതിയെ വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് കോഴിക്കോട് അന്വേഷിയുടെ സഹായത്തോടെ വിവാഹം നടന്നുവെങ്കിലും പിന്നീട് വീട്ടുകാരും ...
Read More »Home » Tag Archives: inter-relegious-marrage-kozhikode