മൂന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിനൊരുങ്ങി സ്വപ്നനഗരി. കോഴിക്കോട് കോര്പ്പറേഷന്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്, അശ്വിനി ഫിലിം സൊസൈറ്റി, ബാങ്ക്മെന്‍സ് ഫിലിം സൊസൈറ്റി, പ്രസ്സ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. അടുത്ത മാസം 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് ചലച്ചിത്രമേള നടക്കുന്നതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 7 ദിവസങ്ങളിലായി 33 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. ഒരു ദിവസം 5 സിനിമകളാണ് ...
Read More »Home » Tag Archives: international-film-fest-kozhikode