അന്താരാഷ്ട്ര ജലദിനത്തില്‍ സ്നേഹ ജലമൊരുക്കി മാതൃകയാവുകയാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ക്കു ജല അതോറിറ്റി ജീവനക്കാരുടെ കൂട്ടായ്മയില്‍ സൗജന്യമായി കുടിവെള്ള കണക്ഷന് നല്കുന്ന സ്നേഹജലം പദ്ധതിയാണ് ഇന്നു തുടക്കമാകുന്നത്. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) വെസ്റ്റ്ഹില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണു സ്നേഹജലം പദ്ധതി നടപ്പാക്കുന്നത്. വേനലില്‍ വെള്ളം കിട്ടാതെ അലയുന്ന പക്ഷികള്‍ക്കായി ജല അതോറിറ്റി സരോവരം ഓഫിസ് പരിസരത്തു കിളിനീര്‍ എന്ന പേരില്‍ 30 ജലപാത്രങ്ങളും സ്ഥാപിക്കും. ജലക്ഷാമത്തിന്റെയും ജലസംരക്ഷണത്തിന്റെയും വിവിധ കാഴ്ചകളൊരുക്കി പോസ്റ്റര്‍ ...
Read More »Home » Tag Archives: international water day/sneha jalam programme/ kerala water authority/west hill unit