പുരുഷാധിപത്യ ലോകത്തില്‍ ചവിട്ടിയരയ്ക്കപ്പെടുന്ന സ്ത്രീസുരക്ഷയെ കുറിച്ച് ഓര്‍മ്മപെടുത്തി, പെണ്മക്കളുടെ ഭാവിയോര്‍ത്ത് പരിതപിക്കുന്ന മാതാപിതാക്കളുടെ ആകുലതകള്‍ വരച്ചുകാട്ടുന്ന സിനിമ. സീരിയല്‍ താരം അനീഷ് രവി ഒരുക്കുന്ന ’12 വയസ്’ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രദര്‍ശനത്തിന്. 40 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തിരുവനന്തപുരം കലാഭവന്‍ തിയറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നത്. അനീഷ് രവി ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 12 വയസ് പ്രായമുള്ള തുളസി എന്ന പെണ്‍കുട്ടിയുടെയും അവിവാഹിതയും തുളസിയുടെ അമ്മ ലക്ഷ്മിയുടെയും ജീവിതവും ആകുലതകളുമാണ് പ്രമേയം. അയല്‍വീടുകളില്‍ ജോലിക്ക് പോയി ലക്ഷ്മി തുളസിമോളെ മിടുക്കിയായി ...
Read More »Home » Tag Archives: international womans day/pandhrandu vayasu