നാദാപുരത്ത്കൊല്ലപ്പെട്ട മുസ്ലീംലീഗ് പ്രവർത്തകൻ അസ്ലമിന്റെ കൊലയാളികൾ വലയിലായതായി സൂചന . കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നോളം യുവാക്കൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. പ്രതികളെന്ന് കരുതുന്ന സംഘത്തിൽപെട്ട ഏതാനും പേർ പൊലീസ് നിരീക്ഷണത്തിലാണ്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഘം ഉപയോഗിച്ച കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്നാദാപുരം വീണ്ടും സംഘർഷമേഖലയാകുന്നു. ഏറെ നാളത്തെ സമാധാന ജീവിതത്തിന് ഭംഗം വരുത്തി ഇന്നലെ ഒരു മുസ്ലീംലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടതാണ് പ്രദേശത്ത് വീണ്ടും കലാപം തലപൊക്കാൻ ഇടയാക്കിയത്. തൂണേരി ഷിബിൻ വധക്കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി വെറുതെ ...
Read More »