ഇന്റർനെറ്റിനു മുമ്പിൽ പടിഞ്ഞിരിക്കുന്ന ധിഷണാശാലികളായ ബാലകരെ കാത്തിരിക്കുന്നത് അനന്തമായ അറിവുകളുടെ ആകാശങ്ങൾ മാത്രമാണോ? അല്ലെന്നു പറയുന്നു പതിനേഴു വയസ്സിൽ അമീനിനുണ്ടായ ജീവിതാനുഭവം. വെർച്വൽ ലോകത്തിന്റെ കുരുക്കിൽ തലച്ചോറു കുരുങ്ങി ഭീകരതയുടെ ഇരയായി മാറിയ അമീൻ മലയാളി ബാലനല്ല. എന്നാൽ അവനിൽ മലയാളി ബാലകർക്കും രക്ഷിതാക്കൾക്കും ചില പാഠങ്ങളുണ്ട്. ഇതാ, ഭീകരസംഘടനയായ ഐഎസിലേക്ക് പതിയെ എത്തപ്പെട്ട്, അതിന്റെ പേരിൽ പതിനൊന്നുവർഷം ജയിലിൽ നഷ്ടപ്പെട്ടുപോയ അമീനിന്റെ കഥ: അലി അമിൻ – യുഎസിലെ വെർജീനിയ സ്വദേശി. യമനിൽ നിന്നും വെർജീനിയയിലേക്ക് കുടിയേറിയതായിരുന്നു അമീനിന്റെ കുടുംബം. ഐഎസിനെക്കുറിച്ച് അറിയാനുള്ള കൗതുകം ...
Read More »