കാസര്‍ഗോഡ് നിന്ന് കാണാതായ മലയാളികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ. കാസര്‍ഗോഡ് തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ ഫിറോസ് ഖാനെയാണ് ഞായറാഴ്ച രാത്രിയിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഡോഗ്രിയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ കേന്ദ്രത്തിൽ ഐ.ബി, റോ എന്നിവയുടെ നേതൃത്വത്തിൽ ഫിറോസിനെ ചോദ്യം ചെയ്യുകയാണെന്ന് റിപ്പോർട്ട്. കാസർകോട് നിന്ന് കാണാതായ 17 പേരിൽ ഒരാളാണ് ഫിറോസ്. പത്തു ദിവസം മുമ്പ് ഫിറോസ് ഖാൻ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. തങ്ങൾ ഇസ് ലാമിക രാജ്യത്തിലേക്ക് പോകാനാണ് ...
Read More »Home » Tag Archives: islamic state-kasargod-mumbai-firos khan