രാവണനോടുള്ള യുദ്ധത്തിനു ഒടുവില്‍ ഒരു ചിറകറ്റ് ഭൂമിയിലേക്ക് പതിച്ച ജഡായുവിന്റെ സ്മരണയില്‍ നിന്നും ജഡായു പാറ ചിറക് വിരിച്ച് ഉയരുകയാണ്. ഒറ്റപ്പാറയില്‍ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ പക്ഷി രൂപം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. അടുത്ത വര്‍ഷം ആദ്യം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജഡായു പാറയിലെ നാച്ചുറല്‍ പാര്‍ക്കിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യപ്പെടും. അതോടെ കേരളത്തിലെത്തുന്ന സാഹസിക സഞ്ചാരി പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് ഇതു തന്നെയായിരിക്കും. സീതാ ദേവിയെ രാവണന് പുഷ്പക വിമാനത്തിലേറ്റി തട്ടി കൊണ്ടു പോകുമ്പോള്‍ തടയാന്‍ ശ്രമിച്ച ചടായുവിന്റെ ...
Read More »