നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ സമരമുഖം തുറന്ന് പിസി ജോര്‍ജിന്റെ ജനപക്ഷ പാര്‍ട്ടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു ജോര്‍ജിന്റെ പുതിയ പാര്‍ട്ടിയുടെ ട്രെയിന്‍ തടയല്‍ സമരം. ഡല്‍ഹിയിലേക്കുള്ള നിസാമുദിന്‍ തുരന്തോ ട്രെയിനാണ് ജോര്‍ജും അണികളും ചേര്‍ന്ന് തടഞ്ഞത്. ‘കറന്‍സി ആന്ദോളന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സമരപരിപാടി. ജോര്‍ജ്ജിന്റെ ചിത്രവും ‘ജനപക്ഷം’ എന്ന എഴുത്തുമുള്ള മഞ്ഞ ടീഷര്‍ട്ട് ധരിച്ചായിരുന്നു അണികളെല്ലാം. ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് ജനപക്ഷ പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വരും. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പൊരുതുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം കേരളത്തിലെ ...
Read More »Home » Tag Archives: janapaksham-political-party-pc george