തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സംസ്കാര ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജയയുടെ സംസ്കാര ചടങ്ങിനെത്തുക. ഇന്ന് വൈകിട്ട് 4.30ന് മെറീന ബീച്ചിലെ എംജിആര്‍ സ്മാരകത്തിനു സമീപമാണ് സംസ്കാരം നടക്കുക. മൃതദേഹം ഇപ്പോള്‍ ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ജെ.ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളത്തിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ...
Read More »Home » Tag Archives: jayalalitha-death-kerala-minister