അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതവഹിക്കുന്ന ആഭ്യന്തരം ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും ചുമതല ധനമന്ത്രി ഒ പനീര്‍ സെല്‍വത്തിന് കൈമാറി . അതേസമയം ജയലളിത മുഖ്യ മന്ത്രിയായി തുടരും . ഒരു മാസത്തിലേറെയായി തുടരുന്ന ഭരണ അനിശ്ചിതാവസ്ഥ ഒഴിവാക്കാനാണിത്
Read More »