ഇപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാലും ജിമിക്കി കമ്മലിന് ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. നടന്മാരായ അരുണ്‍ കുര്യനും ശരത് കുമാറിനുമൊപ്പം ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചു. മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 17 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അരലക്ഷത്തോളം പേര് ഇതുവരെ വീഡിയോ ഷെയര്‍ ചെയ്തു.
Read More »