റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ ( Reliance Jio GigaFiber ) ഉടന്‍ എത്തും. ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് ഇനി നെറ്റില്‍ നിന്ന് എച്ച്ഡി സിനിമകളും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാം.വീടുകളില്‍ ഒരു ഒരു ജിബിപിഎസ് വേഗതയില്‍ കണക്ഷന് സാധ്യമാക്കുന്ന റിലൈന്‍സ് ബ്രോഡ്ബാന്‍ഡ് ജിയോ ഫൈബര്‍ ടു ഹോം ( FTTH ) വയേര്‍ഡ് നെറ്റ്വര്‍ക്കാണ് ജിയോ ഗിഗാഫൈബര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സര്‍വീസ് കുറച്ചുനാളായി പുണെയിലും മുംബൈയിലും പരീക്ഷിച്ച് വരികയാണ് റിലയന്‍സ്. കഴിഞ്ഞ സെപ്റ്റംബറില്‍ ജിയോ 4ജി സര്‍വീസ് പ്രഖ്യാപനത്തിന്റെ നിഴലില്‍ പെട്ടുപോയതാണ് ജിയോ ...
Read More »