കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 90 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ശശിധരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ പെരുമ്പാവൂരിലെ തൊഴിലാളിയും അസം സ്വദേശിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കൊലപാതകം, മാനഭംഗം, ദലിത് പീഡനം എന്നീ വകുപ്പുകളാണ് അമാറുള്ളിനെതിരെ ചുമത്തിയത്. പീഡനശ്രമത്തെ എതിര്‍ത്തതിലെ വിരോധത്താല്‍ കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. അമീറുള്‍ ലൈംഗിക വൈകൃതമുള്ള ആളെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ...
Read More »Home » Tag Archives: jisha murder case-female -police
Tag Archives: jisha murder case-female -police
ജിഷയുടെ കൊലപാതകത്തില്‍ സ്ത്രീക്കും പങ്കുള്ളതായി പുതിയ സൂചന
ജിഷയുടെ കൊലപാതകത്തില്‍ ഒരു അജ്ഞാത സ്ത്രീക്ക് പങ്കുള്ളതായി സംശയത്തിലെത്തിയിരിക്കുകയാണ് പോലീസ്. ജിഷയുമായി പരിചയമുള്ള ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വന്നുപോയിരുന്നതായി സമീപവാസികള്‍ നല്കി സൂചനയാണ് അന്വേഷണം ആ ദിശയില്‍ കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കൊല്ലപ്പെട്ട ദിവസം ജിഷയുടെ വീട്ടില്‍ പുറത്തു നിന്നുള്ള സ്ത്രീകളാരെങ്കിലും വന്നിരുന്നോയെന്ന് നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്. അതേസമയം, ഈ അജ്ഞാത സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളടക്കം നിര്‍ണായകമായ പലകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമായ മറുപടി നല്‍കാത്തത് അന്വേഷണ സംഘത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ്. ജിഷയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമ്മയ്ക്കും ...
Read More »