കേരളത്തെ നടുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകി പിടിയിലായി. അസം സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. രണ്ട് ദിവസം മുന്‍പാണ് ഇയാളെ കൊച്ചിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിയൂര്‍ ഉള് ഇസ്ലാമിന്റെ ഡി എന്‍ എ സാംപിള്‍ പരിശോധനാഫലവും അനുകൂലമാണെന്നാണ് വിവരം. ഉച്ചയ്ക്കുശേഷം അന്വേഷണ സംഘം വാര്‍ത്താസമ്മേളനം വിളിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തും. . ഇയാള്‍ നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു. ഇയാള്‍ക്ക് ലൈംഗിക വൈകൃത സ്വഭാവമുള്ളതായും സൂചനയുണ്ട്. ഇയാള്‍ ഇടയ്ക്കിടെ ജിഷയെ ...
Read More »