ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടു. ജിഷ്ണുവിന് നീതി കിട്ടിയെന്ന് മഹിജ പറഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും മഹിജ പ്രതികരിച്ചു. ശ്രീജിത്ത് ആരുടേയും സ്വാധീനവലയത്തില്‍ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തില്‍ മാത്രമാണ് വീണിട്ടുള്ളത്. തന്റെയും ശ്രീജിത്തിന്റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് പ്രതികരിച്ചു. ജിഷ്ണുവിന്റെ ...
Read More »Home » Tag Archives: jishnu-pranoy-mother-mahija
Tag Archives: jishnu-pranoy-mother-mahija
സർക്കാർ പരസ്യം വസ്തുതാ വിരുദ്ധമെന്ന് ജിഷ്ണുവിന്റെ അമ്മ
ജിഷ്ണു കേസിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പത്ര പരസ്യം വസ്തുതാ വിരുദ്ധമെന്നും സർക്കാർ നിലപാടിൽ ദുഖമുണ്ടെന്നും മഹിജ. തന്നെ വിളിക്കുകപോലും ചെയ്യാതെയാണ് സർക്കാർ പത്ര കുറിപ്പ് ഇറക്കിയതെന്നും മഹിജ മാധ്യമങ്ങളോട് പറഞ്ഞു. നീതികിട്ടുംവരെ സമരം തുടരും. പൊലീസ് നടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ സത്യം വിളിച്ചു പറയുന്നുണ്ട്. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന തെൻറ കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പ്രതികരിച്ചു. ഡി.ജി.പി ഒഫീസിന് മുന്നിൽ സത്യഗ്രഹം നടത്താനിരുന്ന ജിഷ്ണുവിെൻറ മാതാപിതാക്കളെയും കുടുംബത്തെയും അക്രമിച്ച പൊലീസ് ...
Read More »