മുഖ്യമന്ത്രി പിണറായി വിജയന് പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. സിപിഐഎം അനുഭാവികള്‍ കൂടിയായിട്ടും സംഭവം നടന്നിട്ട് ഇതുവരെ ഒരു തരത്തിലും ബന്ധപ്പെടുവാനോ വിവരം അന്വേഷിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അന്വേഷണം അട്ടിമറിക്കപ്പെട്ടതായി സംശയിക്കുന്നെന്നുമാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജ പിണറായിക്ക് എഴുതിയ കത്തിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് അവര്‍കള്‍ക്ക്, ഞാന്‍ മഹിജ എന്നെ അങ്ങയ്ക്ക് പരിചയമുണ്ടാവില്ല. എന്നാല്‍ എന്റെ മകനെ കുറിച്ച് നിങ്ങള്‍ എവിടെ നിന്നെങ്കിലും കേട്ട് കാണും. എന്റെ മകനും ...
Read More »Home » Tag Archives: jishnu-pranoyi-mother-letter-pinarayi-vijayan