ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ സമിതി രൂപീകരിക്കും. വിദ്യാഭ്യാസമന്ത്രിക്കാണ് സമിതിയുടെ ചുമതല. വിദ്യാഭ്യാസമന്ത്രിക്കാണ് സമിതിയുടെ ചുമതല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
Read More »