പാമ്പാടി നെഹ്റു കോളെജിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് കെ വിശ്വനാഥന്, അധ്യാപകന് സി.പി പ്രവീണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവം നടന്ന് ഒരാഴ്ച തികയുമ്പോഴാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് നെഹ്റു കോളെജ് മാനെജ്മെന്റ് അറിയിച്ചു. ജിഷ്ണു നോക്കി എഴുതി എന്നാരോപിച്ച് പരീക്ഷാഹാളില്‍ നിന്നും പിടികൂടിയത് അധ്യാപകനായ സി.പി പ്രവീണായിരുന്നു. പ്രിന്‍സിപ്പല്‍ കാഴ്ചക്കാരന് മാത്രമാണെന്നും വിദ്യാര്‍ഥികള്‍ക്കെതിരെയുളള ക്രൂരതകള്‍ക്ക് ...
Read More »Home » Tag Archives: Jishnu- suicide-Nehru College-trissur
Tag Archives: Jishnu- suicide-Nehru College-trissur
ജിഷ്ണുവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് നിലവില്‍ അന്വേഷണ ചുമതല. ഇദ്ദേഹം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ പുതിയ ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര് അജിത് കുമാറാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകള്‍ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ഉദ്ദേശം. പോസ്റ്റ് മോര്‍ട്ടം സമയത്ത് ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ട മുറിവുകളെപ്പറ്റിയും അന്വേഷിക്കും. അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് സംഘം കോളജിലെത്തി ...
Read More »