കൊച്ചിയിൽ യുവ നടിയെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ യുവാവിന്റെ ഫേസ് ബുക്പോസ്റ്. സിനിമകളിൽ അശ്ലീലം വാരിവിതറിയ സിനിമാക്കാർ തന്നെയാണ് കുറ്റക്കാരെന്നും ഒടുക്കം ഗ്യാലറിയിൽ നിന്ന് കുപ്പികളും കല്ലുകളും സിനിമാക്കാരിലേക്ക് വരെ വന്നു തുടങ്ങി. ഇനി ചർച്ചയാവാം ല്ലേ. എന്നും യുവാവ് ചോദിക്കുന്നു ഫേസ് ബുക്പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം…. സ്ത്രീ വിഷയത്തിൽ ദർബാർ ഹാളിൽ ഒത്തുകൂടിയ പ്രിയ സിനിമാക്കാരേ…ഇനിയെങ്കിലും നിങ്ങൾ നേരമുണ്ടാക്കി ഒഴിവു ദിവസത്തെ കളിയും കെ.ജി.ജോർജിന്റെ സിനിമകളുമൊക്കെ ഒന്നെടുത്തു കാണൂ. അപ്പോഴറിയാം ...
Read More »Home » Tag Archives: jobish-facebookpost-aginst-new-cinima