വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ ജോമോള്‍ വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുന്നു. വികെ പ്രകാശിന്റെ ‘കളര്‍ഫുള്‍’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. വിജയ് ബാബുവാണ് ചിത്രത്തിലെ നായകന്.ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമാരംഗത്തെത്തിയ ജോമോള്‍ പിന്നീട് ജയരാജിന്റെ സ്നേഹത്തിലാണ് നായികയായത്. പ്രിയദർശന്റെ രാക്കിളിപ്പാട്ടായിരുന്നു വിവാഹത്തിന് മുമ്പ് അഭിനയിച്ച അവസാന ചിത്രം. എന്നു സ്വന്തം ജാനകിക്കുട്ടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ദേശീയ അവാർഡിന്റെ പ്രത്യേക പരാമർശത്തിന് അർഹയാവുകയും ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് ബാബു ചിത്രത്തിലെത്തുന്നത്. പ്രശസ്ത കുച്ചിപ്പുഡി ...
Read More »Home » Tag Archives: jomol-malayalam-actress-back-to-cinema