ജൂലൈ ഇരുപതാം തീയതി ഹൈക്കോടതിയുടെ മുമ്പിൽ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെപ്പറ്റി അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റിസ് പി എ മുഹമ്മദിനെ അന്വേഷണ കമ്മീഷനായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു
Read More »Home » Tag Archives: journalistadvocate-fight-investigation