സിനിമയിലായാലും നാടകത്തിലായാലും ജീവിതത്തിലായാലും സ്വന്തമായ ശൈലി പിന്തുടരുന്ന വ്യക്തിയാണ് ജോയ് മാത്യൂ. തന്റെ തീരുമാനങ്ങള്‍ക്ക് വ്യക്തമായ കാര്യ കാരണങ്ങള്‍ ഉള്ള കോഴിക്കോടിന്റെ സ്വന്തം ജോയേട്ടന്. കഴിഞ്ഞ ദിവസം കോഴിക്കോടിന്റെ സായാഹ്നത്തിന് ഒരു അപൂര്‍വ്വത സമ്മാനിച്ചാണ് ജോയ് മാത്യു തന്റെ പുസ്തക പ്രകാശനം നടത്തിയത്. ഗ്രന്ഥകാരന് പുസ്തകം സ്വയം പ്രകാശനം ചെയ്യുന്നു എന്ന അപൂര്‍വ്വ ചടങ്ങ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ജോയ് മാത്യുവിന്റെ പൂനാരങ്ങ എന്ന ഓര്‍മ്മ പുസ്തകമാണ് ജോയ് മാത്യു തന്നെ പ്രകാശനം ചെയ്തത്. സ്വന്തം പുസ്തകം സ്വയം പ്രകാശനം ചെയ്തതില്‍ ജോയ് മാത്യുവിന് ...
Read More »