പുതു വർഷ ഡയറി മാറ്റിയടിക്കുന്ന വിഷയത്തിൽ പ്രതികരണവുമായി സിനിമ പ്രവർത്തകൻ ജോയ് മാത്യു തന്റെ ഫേസ്ബുക്കിലാണ് പ്രതികരണം വെളിപ്പെടുത്തിയത് ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണ രൂപംചുവടെ രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവർക്ക് കക്ഷത്തിൽ വെച്ച് നടക്കാനും താൻ ഭരിക്കുന്ന പാർട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സർക്കാർ ഡയറികൊണ്ടുള്ള പ്രയോജനം എന്താണു? എന്നാലും നമ്മൾ ഡയറികൾ അച്ചടിക്കും-ഇപ്പോഴിതാ ഡയറിയിൽ തങ്ങളുടെ പേരുകൾ അച്ചടിച്ചത് സ്ഥാനം തെറ്റിച്ചുവന്നതിൽ മനം നൊന്ത മന്ത്രിമാർ അച്ചടിച്ചുകഴിഞ്ഞ നാൽപ്പതിനായിരത്തിലധികം ഡയറികൾ നശിപ്പിക്കുവാനൊരുബെടുന്നത്രെ -ഒരു ഡയറി അച്ചടിക്കാൻ 185 രൂപ ചിലവുവരുമെന്നും നാൽപ്പതിനായിരം ഡയറി അച്ചടിച്ച് വിതരണം ...
Read More »