ബി ജെ പി ക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം പ്രതികരണം വെളിപ്പെടുത്തിയത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപംചുവടെ ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്? കേരളത്തിൽ നിന്ന് കമല്‍ ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്.. റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന് ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി തമിഴകത്ത് നിന്ന് കമല്ഹാസന് നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍.. ശാസ്ത്രജ്ഞന് പി എം ഭാര്‍ഗവ… എഴുത്തുകാരന് അശോക് വാജ്പേയ്… ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന് … ഗുജറാത്ത് എഴുത്തുകാരന് ഗണേഷ് ദേവി… വാരണാസിയില്‍ നിന്ന് കവി കാശിനാഥ്… ഈ ...
Read More »Home » Tag Archives: k muraleedharan-congress-facebookpost