തന്റെ ഫേസ്ബുക്കിലിനാണ് കെ മുരളീധരന് മറുപടി നല്കിയത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ പിണറായി വിജയൻ വി. എസ് അച്ചുതാനന്ദന് നൽകിയത് പോലെ ക്യാപിറ്റൽ പണിഷ്മെന്റൊന്നും ഞാൻ എന്റെ പിതാവിന് നൽകിയിട്ടില്ല. ഒരു പുരുഷായുസ്സ് മുഴുവൻ കേരള ജനതക്കായി ജീവിതം ഉഴിഞ്ഞ് വച്ച കെ കരുണാകരന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കേരളീയർക്ക് വേണ്ടി കെ കരുണാകരൻ നടപ്പിലാക്കിയിട്ടുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ ഇന്നത്തെ മുഖ്യമന്ത്രി പഠിക്കുന്നത് നന്നായിരിക്കും. കെ കരുണാകരന്റെ ഭരണകാലത്ത് കേരളത്തിലെ ഒരു ...
Read More »Home » Tag Archives: k muraleedharan-facebook-post-aginst-pinarayi vijayan