ലോ അക്കാദമി വിഷയത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് എം.എൽ.എയുമായ കെ. മുരളീധരൻ നിരാഹാര സമരം തുടങ്ങി. പ്രിന്‍സിപ്പല്‍ രാജിവെക്കുക, അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. കെ. മുരളീധരന്റെ ഫേസ്ബുക്പോസ്റ്റ് ലോഃഅക്കാഡമിയിൽ വിദ്യാര്‍ത്ഥി സമരത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് അവശ്യപ്പെട്ട് ഞാൻ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കുകയാണ്… ജനാധിപത്യ കേരളത്തിന്റെ മതേതര മനസ് എന്നോടൊപ്പമുണ്ടെന്നു പ്രതീക്ഷിക്കുന്നു… വിദ്യാർത്ഥികളുടെ പരാതിക്ക് ന്യായമായ പരിഹാരമാണ് ...
Read More »Home » Tag Archives: k muraleedharan-strike-law-accademy