കോഴിക്കോട് അബ്ദുൾഖാദറും ബാബുരാജുമടങ്ങുന്ന സംഗീതജ്ഞലോകം ഒരു ജനതയെ സംഗീതവുമായി അടുപ്പിക്കുകയായിരുന്നോ, അതോ ജനങ്ങളിൽനിന്ന് അവരത് നേടുകയായിരുന്നോ? രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് മലബാറിൽ സംഗീതം ജനകീയമായിത്തീർന്നത്. മലബാര്‍ സംഗീതം അല്ലെങ്കില്‍ കോഴിക്കോട് സംഗീതം ഇങ്ങനെ ഒന്നുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ പ്രത്യേകതയെന്ത് എന്നന്വേഷിക്കുന്ന വി. ടി. മുരളിയുടെ പഠനം. മൊത്തം മലയാളികളും ടെലിവിഷൻ കാഴ്ചക്കാരായി മാറിത്തുടങ്ങിയതിന്റെ പ്രാരംഭകാലത്തെഴുതിയ ലേഖനം, ‘സുനയന’ക്കു മുന്നോടിയായി പുനഃപ്രസിദ്ധീകരിക്കുന്നു. മലബാര്‍ സംഗീതം അല്ലെങ്കില്‍ കോഴിക്കോട് സംഗീതം ഇങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പ്രത്യേകതയെന്ത്? സാഹിത്യത്തില്‍ മലബാറിന് ഒരു പ്രസക്തിയുണ്ടോ? മലയാളം ...
Read More »