കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി. കമ്യൂണിറ്റി റിസര്‍വ് മാനേജ്മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ടൂറിസം മന്ത്രി വി. രാജുവും സംഘവും കടലുണ്ടി – വള്ളിക്കുന്ന് നദീമുഖപ്രദേശങ്ങളും കണ്ടല്‍ക്കാടുകളും സന്ദര്ശിക്കാന്വെള്ളിയാഴ്ച കടലുണ്ടിയില്എത്തും. ചാലിയത്തെ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രമായ ‘നിര്‍ദേശ് ‘ കമ്യൂണിറ്റി റിസര്‍വില്‍ നടത്തിയ ഗവേഷണ പഠനറിപ്പോട്ടും മന്ത്രി വിലയിരുത്തും. സംസ്ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തിന്റെയും മറ്റ് ഏജന്‍സികളുടെയും സാമ്പത്തിക സഹകരണത്തോടെയാണ് ടൂറിസം പദ്ധതി നടപ്പാക്കുക. കണ്ടല്‍ക്കാടുകളും ചരിത്രപൈതൃകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘കടലുണ്ടി ടൂറിസം ഐലന്‍ഡ് ‘ പദ്ധതി റിപ്പോര്‍ട്ട് ടൂറിസം ...
Read More »Home » Tag Archives: kadalundi-vallikkunnu-tourism-project