വി. അബ്ദുൽ ലത്തീഫ് ഉള്ളതാണോ എന്നറിയില്ല, ഒ.എൻ.വി.ക്കുറുപ്പിന്റെ ഒരു കവിത അടിച്ചുവന്ന പേജിൽത്തന്നെ കമൽറാം മൂലക്കുരുമരുന്നിന്റെ പരസ്യം കൊടുത്തതായി കേട്ടിട്ടുണ്ട്. പിന്നെ കുറേ കാലത്തേക്ക് ഓ.എൻ.വി. മാതൃഭൂമിയിലേക്ക് കവിതകൾ അയച്ചില്ലത്രേ..! ആഴ്ചപ്പതിപ്പിന്റെ രൂപഭാവങ്ങളിൽ ബോധപൂർവ്വം മാറ്റം വരുത്താൻ ശ്രമിച്ച് മിത്രങ്ങളേക്കാൾ ശത്രുക്കളെ സൃഷ്ടിച്ച എഡിറ്ററായിരുന്നു കമൽറാം സജീവ്. മാതൃഭൂമിയുടെ താളിൽനിന്ന് കമൽറാം കാലത്ത് അപ്രത്യക്ഷനായ ഒരാൾ മദനനാണ്. മദനന്റെ വരേണ്യവരയുടെ സ്ഥാനത്തേക്ക് കയറിവന്നത് കെ.ഷെരീഫിന്റെ വാരിത്തേപ്പുകൾ. ആ മാറ്റം വലിയൊരു കൂട്ടം വായനക്കാരെ ആകർഷിച്ചിരുന്നു എന്നതിനു തെളിവാണ്. കമൽറാം മാറിയപ്പോഴുള്ള വലിയ ചർച്ചകൾ. കമലിനെക്കുറിച്ച് ...
Read More »Home » Tag Archives: kamalram-sajeev-mathrubhumi-weekkly