കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി കത്ത് നല്‍കിയിരുന്നു. പൊലീസിന്റെ അഞ്ച് നിര്‍ദേശങ്ങള്‍ 1. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് നിയമപരമായും ധാര്‍മികമായും നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവണമെങ്കില്‍ അക്രമമാര്‍ഗം വെടിയുന്നതിനുള്ള ആത്മാര്‍ഥമായ പ്രചാരണത്തിന് നേതാക്കള്‍ രംഗത്തിറങ്ങണം. 2. ‘നിങ്ങളുടെ പ്രസംഗങ്ങളിലോ പ്രസ്താവനകളിലോ പൊതുഭാഷണങ്ങളിലോ പ്രത്യക്ഷത്തിലോ പരോക്ഷമായോ അക്രമം പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള വാചകങ്ങള്‍ ഉണ്ടാവരുത്. സമാധാന സന്ദേശം പ്രചരിപ്പിക്കുന്നവയാവണം നേതാക്കളുടെ പ്രസംഗങ്ങള്‍. സമാധാനം നിലനിര്‍ത്തുന്നതില്‍ മറ്റാരേക്കാളും നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. 3. സമാധാനപാലനത്തിനായി പൊലീസ് സ്വീകരിക്കുന്ന ...
Read More »Home » Tag Archives: kannurpolitics-police-disciplinary-protocol