കോഴിക്കോട് ജില്ലയിലെ അരിക്കുളം പഞ്ചായത്തിലെ കാരയാട് ഗ്രാമം ശ്രദ്ധേയമാകുന്നത് മിശ്ര വിവാഹിതര്‍ക്കും മത രഹിത വിവാഹങ്ങള്‍ക്കും നല്കുന്ന സ്നേഹവും കരുതലും കൊണ്ടാണ്. 52ഓളം മത രഹിത, മിശ്ര വിവാഹ ദമ്പതികളാണ് ഇപ്പോള്‍ ഈ ഗ്രാമത്തിലുള്ളത്.മത രഹിത വിവാഹങ്ങള്‍ക്ക് തയ്യാറാകുന്നവരെ സംരക്ഷിക്കാന്‍ ഈ ഗ്രാമം മുഴുവന്‍ തയ്യാറാകുന്നു. നിലവില്‍ യാതൊരു പ്രശ്നങ്ങളുമില്ലെങ്കിലും മത ജാതി വര്‍ഗീയ സംഘടനകള്‍ സമൂഹത്തില്‍ മുന്‍കൈ നേടാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്ന് പികെ അന്‍സാരി പറഞ്ഞു. മത രഹിത വിവാഹങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ പ്രധാന സംഘാടകരിലൊരാളാണ് അന്‍സാരി. കരയാട് ഗ്രാമത്തിലെ മിശ്ര-മത രഹിത ദമ്പതികളുടെ ...
Read More »Home » Tag Archives: karayadvillege-intercastmarrage-kozhikode