അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കോഡ് ഇ- വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി കൂടി പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉറപ്പു നല്‍കിയതായി എം.കെ രാഘവന് എംപി അറിയിച്ചു. ഡിജിസിഎയുടെ പ്രത്യേക സംഘം വൈകാതെ തന്നെ കോഴിക്കോട് വിമാനത്താവളം സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എംപി, അശോക് ഗജപതി രാജുവിനെയും സഹമന്ത്രി ജയന്ത് സിന്‍ഹയെയും നേരില്‍ കണ്ടിരുന്നു. രാജ്യത്തെ ഏറ്റവും ...
Read More »Home » Tag Archives: karipoor-airport-jumbo-plane-after-renovation