കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾ ഇറക്കണമെങ്കിൽ ഭൂമി ഏറ്റെടുത്തു റൺവെ വികസിപ്പിക്കണമെന്നു സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതിരാജു .മുഖ്യമന്ത്രി പിണറായിവിജയനുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത് ആവശ്യമുള്ള ഭൂമി ഏറ്റെടുത്തു നൽകാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകി.സർക്കാരിന്റെ ഉറപ്പ് പരിഗണിച്ചു വലിയ വിമാനങ്ങൾ ഇറക്കണമെന്ന് മുഖ്യ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകൾ നേരിട്ട് വന്നു പരിശോധന നടത്തി തീരുമാനിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു
Read More »Home » Tag Archives: karipporairport-land-pinarayivijayan