മലബാറുകാരന്റെ ഗള്‍ഫ് മോഹങ്ങള്‍ക്ക് ചിറകുനല്‍കിയ കരിപ്പൂര്‍ വിമാനത്താവളം പഴയപ്രതാപത്തില്‍ നിന്ന് അവഗണനയുടെയും വികസനമില്ലായ്മയുടെയും പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍ വസ്തുതകള്‍ അന്വേഷിച്ച് കാലിക്കറ്റ് ജേര്‍ണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. പ്രതിദിനം നിരവധി ധര്‍ണ്ണകളും, ജാഥകളും സത്യാഗ്രഹങ്ങളുമൊക്കെ കരിപ്പൂര്‍ വിമാനത്താവളത്തെ ചൊല്ലി നമ്മള് പത്രങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ട ഏകദേശം 500 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിക്കാത്തതാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ മുഖ്യകാരണം. റണ്‍വേ വികസിപ്പിക്കാനും മറ്റുമായി ലഭിക്കേണ്ട ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇപ്പോള്‍ മന്ദഗതിയിലാണ്. 2006 മുതല്‍ എയര്‍പോര്‍ട്ട് ...
Read More »Home » Tag Archives: karipur airport-runway-kn sreevasthava-nedumbassery airport