കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി ക്രൂരമായി റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയുന്നു. കുറ്റകരമായ അനാസ്ഥയാണ് കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ചൂണ്ടികാണിക്കുന്നു. റാഗിങ് വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിലും, ചികല്‍സയുടെ കാര്യത്തിലും കോളേജ് അധികൃതര്‍ വീഴ്ച വരുത്തി. സിനീയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ച ശേഷം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായ ദളിത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് നാട്ടിലേക്ക് അയച്ചതെന്ന കോളേജ് അധികൃതരുടെ വാദം പൊളിയുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം മറികടന്നാണ് അശ്വതിയെ നാട്ടിലേക്ക് തിരിച്ചയച്ചത്. ഡോക്ടര്‍മാരുടെ ...
Read More »Home » Tag Archives: karnataka-nursing student-ragging-college