കര്‍ണാടക ഗുല്‍ബര്‍ഗില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അശ്വതിയുടെ റൂം മേറ്റ് ചമ്രവട്ടം സ്വദേശി സാഹിനി ഹിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷനിലെത്തിയ ഇവരെ വെള്ളിയാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. നാലാം പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. റാഗിങ്ങിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും റാഗിങ് ആക്റ്റ്, പട്ടികജാതി പട്ടികവര്‍ഗ ...
Read More »Home » Tag Archives: karnataka-ragging-aswathy-students-arrested-kozhikode