ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടി കാവ്യ മാധ്യവന് പൊലീസില്‍ പരാതി നല്കി. എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസിലെ വനിത സിഐ കാവ്യയുടെ വീട്ടിലെത്തി പരാതിയിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ദിലീപ്-കാവ്യ വിവാഹത്തിനുശേഷം ഫെയ്സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ അപകീര്‍ത്തീകരവും അശ്ലീലചുവയുളളതുമായ പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും എതിരെയാണ് പരാതി. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയെവരെ ട്രോളുകള്‍ വെറുതെവിട്ടില്ല. ലക്ഷ്യയുടെ ഫെയ്സ്ബുക്ക് പേജില്‍ അശ്ലീലചുവയുള്ള കമന്റുകള്‍ ഇട്ടവര്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ ചില വ്യക്തികള്‍ക്കെതിരേയാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവുമായി പോലും ...
Read More »Home » Tag Archives: kavyamadhan-complaint-againist-online-harrasement