സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമായ ആറന്മുളയില് ഇടതുപക്ഷ സ്ഥാനാർത്ഥി വീണ ജോർജിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ശിവദാസന്‍ നായരെ 7561 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വീണ ജോർജ് മുന്നിലെത്തിയത്. മാധ്യമലോകത്ത് നിറഞ്ഞ് നിന്ന വീണ ജോര്‍ജിന്റെ ആറന്മുളയിലെ സ്ഥാനാര്‍ത്ഥിത്വം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭയില്‍ വനിതാ ജനപ്രതിനിധികളെ അപമാനിച്ച ശിവദാസന്‍നായര്‍ക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തക മത്സരിക്കുന്നതുകൊണ്ടുതന്നെ കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട മണ്ഡലമായിരുന്നു ആറന്മുള . തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായിട്ടായിരുന്നു ആറന്മുള വിധിയെഴുതിയത്. 2000ല്‍ കൈരളി ചാനലില്‍ ജേര്‍ണലിസ്റ്റ് ട്രെയ്നിയായാണ് വീണ ജോര്‍ജ് ജോലിയില്‍ പ്രവേശിച്ചത്. ‘പിജിയും ലോകവും’ പരിപാടിയുടെ അസി. ...
Read More »Home » Tag Archives: kerala assembly-aranmula-veena george